ഉച്ചഭക്ഷണ പരിപാടി
Daily Data upload ചെയ്യുന്നതിൽ കണ്ണൂർ ജില്ല ഏറ്റവും പുറകിൽ ആണെന്ന് ഡി.പി.ഐ യിൽ നിന്നും അറിയിച്ചിരിക്കുന്നു. ആയതിനാൽ എല്ലാ സ്കൂളുകളും ഇത് വരെയുള്ള Daily Data upload ചെയ്യുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്.ഇക്കാര്യത്തിൽ നിരന്തരം ഓർമ്മിപ്പിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.
No comments:
Post a Comment