അറിയിപ്പ്
കണ്ണൂർ റവന്യൂജില്ലാ ഭാസ്കരാചാര്യ സെമിനാർ, രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരങ്ങൾ ( ഗണിത ശാസ്ത്രം) 04.12.18 ചൊവ്വാഴ്ച
രാവിലെ 10 മണിക്ക് കണ്ണൂർ നോർത്ത് BRC യിൽ (ശിക്ഷക് സദന് സമീപം) വെച്ച്
നടക്കും. ഉപജില്ലയിൽ നിന്ന് അതത് വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ
കിട്ടിയ കുട്ടികൾ പങ്കെടുക്കണം
ഭാസ്കരാചാര്യ സെമിനാർ
ഹൈസ്കൂൾ -ഗണിത ശാസ്ത്രവും ഭൗതിക ശാസ്ത്രവും(Mathematics and Physics)
ഹയർ സെക്കന്ററി -Trigonometric functions and applications
ഭാസ്കരാചാര്യ സെമിനാർ മത്സരം ജില്ലാതലം വരെ മാത്രം
രാമനുജൻ പേപ്പർ പ്രസന്റേഷൻ
വിഷയം
ഹൈസ്കൂൾ വിഭാഗം - ദശാംശ സഖ്യകൾ(Decimal Numbers)
No comments:
Post a Comment