ടോയ്‌ലറ്റ് സൗകര്യങ്ങൾ
|
||
ഓരോ സ്കൂളിലും വിദ്യാർത്ഥികളുടെ എണ്ണത്തിനാനുപാതികമായ ടോയ്‌ലറ്റ്
സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്.വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
|
||
വിദ്യാർത്ഥികളുടെ എണ്ണം
|
കക്കൂസിന്റെ എണ്ണം
|
|
പെൺകുട്ടികൾ
|
ആൺകുട്ടികൾ
|
|
30ൽ കൂറവ്
|
2
|
1
|
50ൽ കൂറവ്
|
3
|
2
|
70ൽ കൂറവ്
|
3
|
2
|
100ൽ കൂറവ്
|
5
|
3
|
150ൽ കൂറവ്
|
6
|
3
|
200ൽ കൂറവ്
|
8
|
3
|
ഫ്ളഷ് ഔട്ട് സമ്പ്രദായം നിലവിലുള്ളിടത്ത്
താഴെക്കൊടുത്തിരിക്കുംവിധമായിരിക്കണം എണ്ണം
|
||
വിദ്യാർത്ഥികളുടെ എണ്ണം
|
കക്കൂസിന്റെ എണ്ണം
|
|
പെൺകുട്ടികൾ
|
ആൺകുട്ടികൾ
|
|
25
|
1
|
1
|
50
|
2
|
1
|
75
|
3
|
2
|
100
|
4
|
2
|
150
|
6
|
3
|
200
|
8
|
4
|
300
|
10
|
5
|
500
|
16
|
8
|
ഇത് കൂടാതെ 100 ആൺകുട്ടികൾക്ക് 6 എണ്ണം എന്ന നിരക്കിൽ മൂത്രപ്പുരകളും ഉണ്ടായിരിക്കേണ്ടതാണ്. എല്ലാ
പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളുകളിൽ ഈ അനുപാതത്തിൽ കക്കൂസ് , മൂത്രപ്പുര എന്നിവ ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതും കുറവുള്ള പക്ഷം
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ടി വിഷയം
പരിഹരിക്കേണ്ടതാണ്.
|
||
സ്കൂളുകളിലെ
നിലവിലെ ടോയ്‌ലറ്റുകളുടെ എണ്ണം രേഖപ്പെടുത്തുന്നതിനായി
ഇവിടെ ക്ലിക്ക് ചെയ്യുക
|
Kuthuparamba .P .O PIN:-670643 Ph:- 0490-2361950 Email:-aeokuthuparamba@gmail.com
Monday, November 5, 2018
Subscribe to:
Post Comments (Atom)
No comments:
Post a Comment