വളരെ വളരെ അടിയന്തിരം
CWSN- FRESH LIST
2018-19 വർഷത്തിൽ സവിശേഷ സഹായം ആവശ്യമുള്ള ഫ്രെഷ് വിഭാഗത്തില്പ്പെട്ട കുട്ടികളുടെ വിശദാംശങ്ങൾ 24-11-2018 ശനിയാഴ്ച 12 മണിക്ക് മുമ്പായി നിർദ്ദിഷ്ട പ്രൊഫോർമയിൽ നല്കേണ്ടതാണ്. പ്രസ്തുത വിദ്യാർത്ഥികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ,ആധാറിന്റെ പകർപ്പ് , ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കേണ്ടതാണ്. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. എക്സൽ ഫോർമാറ്റ് , പി.ഡി.എഫ് ഫോർമാറ്റ്
No comments:
Post a Comment