DROPOUT STUDENTS 2017-18
2017-18 അധ്യയന വർഷത്തിൽ ടി.സി വാങ്ങാതെ പഠനം നിർത്തിയ കുട്ടികളുടെ എണ്ണം ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 24-7-2018 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
പ്രൊഫോർമയുടെ എക്സൽ ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പി.ഡി.എഫ് ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്റർനെറ്റ് സൗകര്യം ഉള്ള സ്കൂളുകൾ വിശദാംശങ്ങൾ എക്സൽ ഫയലിൽ ടൈപ്പ് ചെയ്ത് aeokuthuparamba2018@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തന്നാൽ മതിയാകും. അല്ലാത്തവർ പി.ഡി.എഫ് ഫോർമാറ്റ് പ്രിന്റെടുത്ത് എഴുതി നല്കിയാൽ മതിയാകും.
No comments:
Post a Comment