സംരക്ഷിതാദ്ധ്യാപകരുടെ പട്ടിക
2018-19 വർഷത്തെ സംരക്ഷിതാദ്ധ്യാപകരുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രസ്തുത പട്ടികയിൽ നിന്നും വിദ്യാഭ്യാസ ഉപഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി മാനേജർമാർക്ക് നിയമനം നടത്താവുന്നതാണ്.ആയത് സംബന്ധിച്ച വിദ്യാഭ്യാസ ഉപഡയറക്ടറുടെ നടപടി ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രസ്തുത ഉത്തരവ് , സംരക്ഷിതാദ്ധ്യാപകരുടെ പട്ടിക എന്നിവ മാനേജർ കൈപ്പറ്റിയതിന്റെ രശീതിയുടെ 3 കോപ്പി 27-7-2018 വെള്ളിയാഴ്ച 11 മണിക്ക് ഓഫീസിൽ എത്തിക്കേണ്ടതാണ്.
രശീതിയുടെ മാത്യകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment