അറിയിപ്പ്
പ്രോബേഷന്‍ ഡിക്ലറേഷന് വേണ്ടിയുള്ള 6 ദിവസത്തെ IT പരിശീലനം ആവശ്യമുള്ള അധ്യാപകരുടെ വിവരങ്ങള്‍ താഴെ കാണുന്ന ഫോര്‍മാറ്റില്‍ ഇന്ന് (25-7-2018) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് അറിയിക്കേണ്ടതാണ്.
സ്‌കൂള്‍
പെന്‍ നമ്പര്‍
ഫോണ്‍ നമ്പര്‍
ഇമെയില്‍ അഡ്രസ്സ്
മുന്‍പ് പരിശീലനം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിവരം
(തീയ്യതി,സ്ഥലം,ദിവസം)
ഞാൻ പുതുതായി ചേർന്ന അദ്ധ്യാപകൻ ആണ് . IT പരിശീലനം എനിക്ക് ആവശ്യമുണ്ട് . എന്താണ് ഞാൻ ചെയ്യേണ്ടത്?
ReplyDelete