പ്രവർത്തി പരിചയ പരിശീലനം
മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന പ്രവർത്തി പരിചയ പരിശീലനത്തിൽ പങ്കെടുപ്പിക്കുന്നതിനായി പ്രവർത്തി പരിചയ അദ്ധ്യാപകരുടെ / സ്പെഷ്യൽ ടീച്ചർമാരുടെ പേരും , സ്ഥാനപ്പേരും , സ്കൂളിന്റെ മേൽവിലാസവും പിൻകോഡും ഇന്ന് (7-7-2018) വൈകുന്നേരം 3 മണിക്ക് മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്
No comments:
Post a Comment