ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ്
എല്ലാ പ്രധാനാദ്ധ്യാപകരും മെയ് 31 മുമ്പായി ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്. ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റിൽ കെട്ടിടത്തിന്റെ നീളം , വീതി , ഉയരം എന്നിവ ക്യത്യമായി രേഖപ്പെടുത്തുവാൻ എഞ്ചിനീയറോട് ആവശ്യപ്പെടേണ്ടതാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 16-5-2019 ലെ കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക. കത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
No comments:
Post a Comment