സമന്വയ
ഓൺലൈൻ സ്റ്റാഫ് ഫിക്സേഷൻ
മാനേജർമാരുടെ വിലാസം , ഇ-മെയിൽ വിലാസം , മൊബൈൽ നമ്പർ എന്നിവ ശേഖരിക്കുന്നതിലേക്കായി ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമ തെറ്റ്/തിരുത്തലുകൾ കൂടാതെ പൂരിപ്പിച്ച് 28-5-2019 നു കാലത്ത് ഓഫീസിൽ നൽകേണ്ടതാണ്. സ്വന്തമായി ഇ-മെയിൽ വിലാസമില്ലാത്ത മാനേജർമാർക്ക് പുതുതായി ഇ-മെയിൽ വിലാസം എടുക്കുന്നതിനാവശ്യമായ സഹായങ്ങൾ പ്രധാനാദ്ധ്യാപകർ ചെയ്തു കൊടുക്കേണ്ടതാണ്.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
സമന്വയയുമായി ബന്ധപ്പെട്ട് മാനേജർമാർക്കുള്ള യൂസർഗൈഡിനായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment