Special School Kalolsavam
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് കണ്ണൂർ ജില്ലയിൽ 
നിന്നുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടു ഒരു യോഗം 08 .10 
.2018  നു രാവിലെ 10 .30 ന് കണ്ണൂർ ഡി ഡി ഇ ഓഫിസിൽ വച്ച് നടക്കുന്നു. കുട്ടികളെ 
പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്ന  സ്കൂൾ അധികൃതർ അന്നേ  ദിവസം യോഗത്തിൽ 
പങ്കെടുക്കേണ്ടതാണ്. 
No comments:
Post a Comment