School Library - വായനയുടെ വസന്തം
2018 -19 വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ ഹൈസ്കൂളിലും സർക്കാർ യു. പി
സ്കൂളുകളിലും ലൈബ്രറി പുസ്തകങ്ങൾ നൽകുന്നതിന് 08 .10 .2018 ലെ DPI /80645 /2018 /2018 -SP എന്ന സർക്കുലർ പ്രകാരം ഓൺലൈൻ മുഖേന ഇൻഡൻറ്
സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ നൽകിയിരുന്നു. ഈ മാസം 12 ന് മുൻപ് ഇൻഡൻറ് പൂർത്തിയാക്കണമെന്ന നിർദേശമാണ് ആദ്യം നൽകിയത്. ഈ തീയതി 25 വരെ നൽകി വീണ്ടും അറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും നാലിൽ ഒരു ഭാഗം സ്കൂളുകൾ മാത്രമാണ് ഇൻഡൻറ് സമർപ്പിച്ചിട്ടുള്ളത്.ആയതിനാൽ എല്ലാ ബന്ധപ്പെട്ട സ്കൂളുകളും 30.10.2018 ന് മണിക്ക് മുൻപ് ഇൻഡന്റ് ചെയ്യുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്.
No comments:
Post a Comment