അറിയിപ്പ്
എല്ലാ യു.പി.സ്കൂളുകളിലേയും ഗണിത / ശാസ്ത്ര / സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ 2018-19 അധ്യയന വർഷത്തിൽ സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് 5-2-2019 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.ഓരോ ക്ലബ്ബിനും പ്രത്യേകം റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment