ജൈവ വൈവിധ്യ പാർക്ക് 2018-19
ചുവടെ കൊടുത്തിരിക്കുന്ന സ്കൂളുകൾക്ക് ജൈവ വൈവിധ്യ പാർക്കുകൾ
നിർമ്മിക്കുന്നതിന് 10000/- രൂപാ വീതം അനുവദിച്ചിട്ടുണ്ട്.
നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തിയാക്കി ബില്ലുകളും വൗച്ചറുകളും 5-2-2019 നുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
| 
   
ക്രമ നം 
 | 
  
   
സ്കൂൾ കോഡ് 
 | 
  
   
സ്കൂളിന്റെ പേര് 
 | 
 
| 
   
1 
 | 
  
   
14605 
 | 
  
   
ജി.എൽ.പി.എസ്
  തൊടീക്കളം 
 | 
 
| 
   
2 
 | 
  
   
14665 
 | 
  
   
മാനന്തേരി യു.പി സ്കൂൾ 
 | 
 
| 
   
3 
 | 
  
   
14655 
 | 
  
   
വട്ടോളി എൽ.പി സ്കൂൾ 
 | 
 
| 
   
4 
 | 
  
   
14671 
 | 
  
   
സൗത്ത് പാട്യം യു.പി
  സ്കൂൾ 
 | 
 
| 
   
5 
 | 
  
   
14669 
 | 
  
   
ശങ്കരവിലാസം യു.പി
  സ്കൂൾ 
 | 
 
| 
   
6 
 | 
  
   
14659 
 | 
  
   
ബി.ഇ.എം. യു.പി സ്കൂൾ കൂത്തുപറമ്പ് 
 | 
 
| 
   
7 
 | 
  
   
14633 
 | 
  
   
ആമ്പിലാട് എൽ.പി സ്കൂൾ 
 | 
 
| 
   
8 
 | 
  
   
14672 
 | 
  
   
സെന്റ് സേവ്യേഴ്സ്
  യു.പി സ്കൂൾ കോളയാട് 
 | 
 
| 
   
9 
 | 
  
   
14642 
 | 
  
   
കുഞ്ഞമ്പു സ്മാരക
  എൽ.പി സ്കൂൾ 
 | 
 
| 
   
10 
 | 
  
   
14654 
 | 
  
   
ത്യക്കണ്ണാപുരം
  വെസ്റ്റ് എൽ.പി സ്കൂൾ 
 | 
 
| 
   
ടി തുക ചുവടെ കൊടുത്തിരിക്കും പ്രകാരം
  വിനിയോഗം ചെയ്യാവുന്നതാണ്. 
 | 
 ||
| 
   
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  21-06-2017 ക്യു.ഐ.പി (2)
  / 39562/17/ഡി.പി.ഐ നമ്പർ ഉത്തരവ് പ്രകാരമുള്ള ധനവിനിയോഗം
  സംബന്ധിച്ച വിശദാംശങ്ങൾ 
 | 
 ||
| 
   
ക്രമ നമ്പർ 
 | 
  
   
ഇനം 
 | 
  
   
അനുവദിച്ച തുക 
 | 
 
| 
   
1 
 | 
  
   
നിലമൊരുക്കൽ 
 | 
  
   
3000/-രൂപ 
 | 
 
| 
   
2 
 | 
  
   
വിത്തുകളും സസ്യ
  ഇനങ്ങളും ശേഖരിക്കൽ, സസ്യങ്ങൾ
  നട്ടു പിടിപ്പിക്കുകയും പരിപാലിക്കുകയും , ഭൗതിക
  സൗകര്യങ്ങൾ അനുകൂലമാക്കൽ 
 | 
  
   
15000/-രൂപ 
 | 
 
| 
   
3 
 | 
  
   
ഹരിത സമിതി രൂപീകരണം
  , വിദ്യാലയ ജൈവവൈവിധ്യ
  രജിസ്റ്റർ തയ്യാറാക്കൽ , ജൈവ വൈവിധ്യ ഉദ്യാനം പ്രസക്തിയും
  പ്രയോഗവും-വിദഗ്ധരുടെ ക്ലാസ്സ് 
 | 
  
   
5000/-രൂപ 
 | 
 
| 
   
4 
 | 
  
   
പ്ലാസ്റ്റിക്
  വിമുക്ത വിദ്യാലയ പ്രവർത്തനങ്ങൾ ആരംഭിക്കൽ , പ്രതിമാസ അവലോകന യോഗങ്ങൾ 
 | 
  
   
2000/-രൂപ 
 | 
 
No comments:
Post a Comment