അറിയിപ്പ്
പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കുവാനുള്ള ജലം സൂക്ഷിക്കുന്ന വാട്ടർടാങ്കും ശൗചാലയങ്ങളും വ്യത്തിയായി സൂക്ഷിക്കേണ്ടതാണ്. ആയത് സംബന്ധിച്ച സർക്കാർ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത ഉത്തരവിന്മേൽ കൈക്കൊണ്ട നടപടി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് 14-9-2018 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment