അറിയിപ്പ്
മഴക്കെടുതി മൂലം സ്കൂളുകൾ പലതും വെള്ളപ്പൊക്കത്തിൽ ഭാഗികമായോ , പൂർണ്ണമായോ മുങ്ങിയതായി പത്ര / ദ്യശ്യ മാധ്യമങ്ങളിലൂടെ ഇതിനകം അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഭാവിയിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടിയുടെ ഭാഗമായും , പുനർനിർമ്മാണ വേളകളിൽ സ്വീകരിക്കേണ്ട സാങ്കേതിക തീരുമാനങ്ങൾക്കുവേണ്ടിയും നിലവിലുള്ള കെട്ടിടത്തിന്റെ ഏതുഭാഗം വരെ ജലനിരപ്പുയർന്നുവെന്ന് അടയാളപ്പെടുത്തലുകൾ (marking) നടത്തേണ്ടതും , ജലനിരപ്പുയർന്ന തീയതി രേഖപ്പെടുത്തേണ്ടതുമാണ്. കൂടാതെ ഇതു സംബന്ധിച്ച് വിവരങ്ങൾ രേഖാമൂലം ഒരു ഡോക്യുമെന്റായി തയ്യാറാക്കി വയ്ക്കേണ്ടതുമാണ്.
No comments:
Post a Comment