വളരെ അടിയന്തിരം
1-2-2018 മുതൽ 31-7-2018 വരെ ട്രഷറി ബിൽ ബുക്ക് മുഖേന പിൻവലിച്ച ബില്ലുകളുടെ വിശദാംശങ്ങൾ ( എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ്) ഓരോ മാസത്തെയും പ്രത്യേകം പ്രത്യേകമായി ഇന്ന് (8-8-2018) വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. BIMSൽ നിന്നും ലഭിക്കുന്ന പ്രിന്റൗട്ട് കൂടി സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment