അറിയിപ്പ്
2017-18 അധ്യയന വർഷത്തിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 5, 8 ക്ലാസ്സുകൾ ആരഭിച്ചിട്ടുള്ള സ്കൂളുകളിൽ ഈ വർഷം പ്രസ്തുത ക്ലാസ്സുകൾ പ്രവർത്തിക്കുന്നില്ലായെന്നും , ഇത്തരം സ്കൂളുകളിൽ 4 , 7 ക്ലാസ്സുകളിൽ നിന്നും വിജയിച്ച മുഴുവൻ കുട്ടികൾക്കും വിടുതൽ സർട്ടിഫിക്കറ്റ് നല്കി എന്നും , അവർ മറ്റ് സ്കൂളുകളിൽ ചേർന്നുവെന്നും ബന്ധപ്പെട്ട സ്കൂളുകളിലെ പ്രധാനാദ്ധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്.
No comments:
Post a Comment