എം.എൽ.എ ഫണ്ട്
മട്ടന്നൂർ നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സ്കൂളുകൾ മുട്ട/പാൽ വിതരണം 19-11-2019 മുതൽ ആരംഭിക്കേണ്ടതാണ്.സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രകാരം മുട്ട/പാൽ വിതരണം ചെയ്യുന്ന ദിവസങ്ങൾ ഒഴികെ മറ്റ് ദിവസങ്ങളിൽ മുടക്കം കൂടാതെ വിതരണം ചെയ്യേണ്ടതാണ്. ഒന്നാം ഗഡു വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും പ്രധാനാദ്ധ്യാപകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്ത് നൽകുന്നതായിരിക്കും. മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment