മെഡിസെപ്
ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട് ഇനിയും വെരിഫിക്കേഷൻ നടത്താത്ത ജീവനക്കാരുടെ പട്ടിക ചുവടെ കൊടുക്കുന്നു.പ്രസ്തുത ജീവനക്കാർ ചുവടെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെട്ട് അവരുടെ മെഡിസെപ് ഡാറ്റ നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് മാറ്റി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്.
ഫോൺ :- 0471 2 323 236ഇ-മെയിൽ :- dpikaccounts@gmail.com
ജീവനക്കാരുടെ പട്ടിക
No comments:
Post a Comment