ഉച്ചഭക്ഷണ പരിപാടി
2019-20 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികളുടെ വിവരശേഖരണത്തിനായി ഇതോടൊപ്പം നൽകിയിട്ടുള്ള പ്രൊഫോർമകൾ പൂരിപ്പിച്ച് 14-6-2019 നു വൈകുന്നേരം 4 മണിക്ക് മുമ്പ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
നിർദ്ദേശങ്ങൾ
1)പ്രൊഫോർമ പ്രിന്റൗട്ട് എടുത്ത് എഴുതി നൽകുകയോ ,ടൈപ്പ് ചെയ്തതിനുശേഷം പ്രിന്റൗട്ട് എടുത്ത് നൽകുകയോ ആവാം
2)Beneficiary Strength എന്ന പേജിൽ ഓരോ ക്ലാസ്സ് ഡിവിഷനിലേയും വിവരങ്ങൾ രേഖപ്പെടുത്തി , മുഴുവൻ ക്ലാസ്സ് ഡിവിഷനുകളുടേയും സെറ്റിനോടൊപ്പം Abstract എന്ന പേജ് മുകളിൽ വെച്ച് തുന്നിക്കെട്ടി രണ്ട് സെറ്റ് അംഗീകാരത്തിനായി സമർപ്പിക്കേണ്ടതാണ്.
3) Annexure I , Annexure II എന്നിവ ഒരു പേജിന്റെ ഇരു വശത്തുമായി പ്രിന്റെടുത്താൽ മതിയാകും
No comments:
Post a Comment