ഉച്ചഭക്ഷണ പദ്ധതി
വളരെ അടിയന്തിരം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം 2019 ഫെബ്രുവരി മാസത്തെ കണ്ടിജൻസി ചാർജ്ജ് പുതിയ സോഫ്റ്റ് വെയർ പ്രകാരം അനുവദിച്ചപ്പോൾ പല പ്രധാനാദ്ധ്യാപകരും സോഫ്റ്റ് വെയറിൽ ഡാറ്റാ എൻട്രി പൂർത്തിയാക്കിയതായി കാണുന്നില്ല. സോഫ്റ്റ് വെയറിൽ ഡാറ്റാ എൻട്രി ചെയ്ത ദിവസങ്ങൾക്ക് ആനുപാതികമായ തുക മാത്രമേ കണ്ടിജൻസി ചാർജ്ജിനത്തിൽ പാസ്സാക്കി നല്കുവാൻ സാധിക്കുകയുള്ളൂ.ആയതിനാൽ വീഴ്ച വരുത്തിയിട്ടുള്ള മുഴുവൻ സ്കൂളുകളും അടിയന്തിരമായി ഡാറ്റാ എൻട്രി പൂർത്തിയാക്കി ഓഫീസിൽ വിവരം അറിയിക്കേണ്ടതാണ്. സ്കൂളുകളുടെ പട്ടിക ഓഫീസിലെ നോട്ടീസ് ബോർഡിൽ ലഭ്യമാണ്.
No comments:
Post a Comment