കെ ടെറ്റ്-വിവരശേഖരണം
ഉപജില്ലയിലെ എല്ലാ സർക്കാർ/എയിഡഡ് വിദ്യാലയങ്ങളിലും 2012-13 മുതൽ നിയമിതരായ അദ്ധ്യാപകരുടെ കെ ടെറ്റ് യോഗ്യത സംബന്ധിച്ച വിവരശേഖരണത്തിനായി നല്കിയ പ്രൊഫോർമ പൂരിപ്പിച്ച് 5-2-2019 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ എത്തിച്ചു നല്കേണ്ടതാണ്. നിയമസഭയ്ക്ക് മറുപടി നല്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള കാലതാമസ്സവും വരുത്താൻ പാടില്ലായെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
പ്രൊഫോർമ- എക്സൽ ഫോർമാറ്റ് , പി.ഡി.എഫ് ഫോർമാറ്റ്
No comments:
Post a Comment