അറിയിപ്പ്
30-06-2021 വരെ വിരമിക്കുന്ന അധ്യാപക - അധ്യാപകേതര ജീവനക്കാരുടെ സേവനപുസ്തകം ശമ്പള നിർണ്ണയ പരിശോധനക്കായി 22-10-2020 ന് മുൻപ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .
Kuthuparamba .P .O PIN:-670643 Ph:- 0490-2361950 Email:-aeokuthuparamba@gmail.com